Checked elsewhere / Fact Crescendo

“വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ ഡി‌വൈ‌എഫ്‌ഐയുടെ നോട്ടീസ് പതിച്ച പൊതിച്ചോര്‍ വിതരണം നടത്തുന്നു”
Social media posts Claim dated 6 Aug 2024.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ പേരെഴുതിയ നോട്ടീസില്‍ പൊതിഞ്ഞുകൊണ്ട് വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം 2016 ലേതാണ്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നില്ല. പ്രചരിക്കുന്ന ചിത്രത്തിന് വയനാടുമായി യാതൊരു ബന്ധവുമില്ല

Their words, from the summary they publish with the rating.

In short

This claim spread on social media around 6 August 2024. Fact Crescendo (India) looked into it and published its finding on 9 August 2024, 3 days later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.