“പലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ ഇസ്രയേല്‍ എംബസിക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2012 നവംബറില്‍ ബഹ്റൈനില്‍ ആഭ്യന്തര കാലാപത്തെ തുടര്‍ന്ന് തലസ്ഥാനമായ മനാമയ്ക്കടുത്ത് സത്ര പോലീസ് സ്റ്റേഷന് നേരെ ഒരുകൂട്ടം യുവാക്കള്‍ കൈബോംബെറിഞ്ഞ സംഭവമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിലവിലെ പാലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷവുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 24 October 2023. Fact Crescendo (India) looked into it and published its finding on 25 October 2023, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2023.10.25-07_47_25
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.