Checked elsewhere / Fact Crescendo

“മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മാത്രമായി ക്ഷാമബത്ത കുടിശിഖ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് വരുന്നു”
Social media posts Claim dated 21 Aug 2024.
Fact Crescendo rated thisFALSE

What Fact Crescendo found

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാത്രമായി ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിരക്കും എന്നത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ്. മുഴുവന്‍ സർക്കാർ ജീവനക്കാർക്കും ബാധകമായ സേവന വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും പൊതു ഉത്തരവുകൾക്കും വിധേയമായി തന്നെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 21 August 2024. Fact Crescendo (India) looked into it and published its finding on 23 August 2024, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.