Checked elsewhere / Fact Crescendo

“ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു”
Social media posts Claim dated 24 Mar 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ശോഭ സിറ്റി മാളും കെ-റെയില്‍ അലൈന്‍മെന്‍റും തമ്മില്‍ റോഡ് മാര്‍ഗം തന്നെ പരിശോധിച്ചാല്‍ ആറ് കിലോമീറ്ററുകളോളം ദൂരവ്യത്യാസമുണ്ട്. അലൈന്‍മെന്‍റ് നേരെ കൊണ്ടുപോയാലും ഇത് ശോഭമാളിനെയോ പുഴയ്ക്കല്‍ പുഴയുടെ തീര പ്രദേശത്തെയോ ബാധിക്കുകയില്ല എന്ന് വ്യക്തമാണ്

Their words, from the summary they publish with the rating.

In short

This claim spread on social media around 24 March 2022. Fact Crescendo (India) looked into it and published its finding on 25 March 2022, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.