“കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു”
Social media posts
Claim dated 26 Apr 2022.
Fact Crescendo rated thisMISLEADING
What Fact Crescendo found
ലോക്കല്‍ കമ്മിറ്റി അംഗമായ സര്‍ഫുദ്ദീന്‍റെ വിശദീകരണം തേടുകയും പരസ്യശാസന നല്‍കുകയും മാത്രമാണ് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയെന്നും സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു
Their words, from the summary they publish with the rating.
In short
This claim spread on social media around 26 April 2022. Fact Crescendo (India) looked into it and published its finding on 2 May 2022, 6 days later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-posts-facebook_202205
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.