“ജര്‍മ്മനിയിലെ കാന്‍സര്‍ രോഗിയായ കുട്ടിയെ സന്തോഷിപ്പിക്കാനെത്തിയ ബൈക്ക് റൈഡര്‍മാര്‍- വീഡിയോ”
What Fact Crescendo found
പോസ്റ്റിലെ ദൃശ്യങ്ങള്‍ രണ്ടു വ്യത്യസ്ത വീഡിയോകളില്‍ നിന്നുള്ളതാണ്. വീഡിയോ ദൃശ്യങ്ങളുടെ ആദ്യഭാഗം ബ്രസീലില്‍ നിന്നുള്ളതാണ്. രണ്ടാമത്തെ ഭാഗം പോസ്റ്റിലെ വിവരണത്തില്‍ പറയുന്നതുപോലെ ജര്‍മ്മനിയില്‍ കാന്‍സര്‍ ബാധിതനായ കുട്ടിയുടെ ആഗ്രഹ സാഫല്യത്തിനായി ബൈക്ക് റൈഡര്‍മാര്‍ അവന്റെ വീടിന് മുന്നിലൂടെ ബൈക്ക് ഓടിച്ചതിന്‍റെ ദൃശ്യങ്ങള്‍ തന്നെയാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 2 July 2022. Fact Crescendo (India) looked into it and published its finding on 5 July 2022, 3 days later. Its rating was “PARTLY FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.07.02-13_10_57
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.