“തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍”
Social media posts
Claim dated 28 Mar 2022.
Fact Crescendo rated thisFALSE
What Fact Crescendo found
പ്രചരണം വ്യാജമാണെന്ന് കെ.സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫോണ്ടും ലോഗോയും ദുരുപയോഗം ചെയ്ത് മറ്റാരോ വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടാണിതെന്നും റിപ്പോര്‍ട്ടര്‍ പ്രതിനിധികള്‍ പറഞ്ഞു.
Their words, from the summary they publish with the rating.
In short
This claim spread on social media around 28 March 2022. Fact Crescendo (India) looked into it and published its finding on 29 March 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-21
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.