“ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡംബര ക്യാരവനുകളുടെ ചിത്രങ്ങള്‍”
What Fact Crescendo found
ക്യാരവന് സമാനമായ സൗകര്യങ്ങള്‍ തന്നെ ഇവയിലുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിക്കുന്ന അത്യാഡംബര ക്യാരവന്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മുന്‍കാലങ്ങളില്‍ മറ്റ് പല വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമായ ചിത്രങ്ങളാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
Their words, from the summary they publish with the rating.
In short
This claim spread on social media around 12 September 2022. Fact Crescendo (India) looked into it and published its finding on 13 September 2022, 1 day later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.