Checked elsewhere / Fact Crescendo

“രാഹുല്‍ ഗാന്ധി മൌലാന മാരോടൊപ്പം നിന്ന് ഇന്ത്യയില്‍ മുസ്ലിം ഭരണം വരാന്‍ പ്രാര്‍ഥിക്കുന്നു”
Social media posts Claim dated 12 Jan 2024.
Fact Crescendo rated thisFALSE

What Fact Crescendo found

രാഹുല്‍ ഗാന്ധി ഭാരതത്തില്‍ മുസ്ലിം ഭാരണം വരാന്‍ പ്രാര്‍ഥിക്കുന്നു എന്ന അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ 2016ല്‍ അദ്ദേഹം ഉത്തര്‍പ്രദേശിലെ ഒരു ദര്‍ഗ്ഗയില്‍ സമാധാനത്തിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനയുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Their words, from the summary they publish with the rating.

In short

This claim spread on social media around 12 January 2024. Fact Crescendo (India) looked into it and published its finding on 13 January 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.