“പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ നടന്ന് വന്ന് വഴി അരികില്‍ നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും പിന്നീട് ബോധരഹിതനായ കുട്ടിയെ ഒരു ഓട്ടോറിക്ഷയിലേക്ക് കയറ്റി കടന്നു കളയുന്ന ദൃശ്യങ്ങൾ”
Social media posts
Claim dated 24 Jul 2022.
Fact Crescendo rated thisMISLEADING
What Fact Crescendo found
സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും അതുവഴി പണം സമ്പാദിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ചിത്രീകരിച്ച രംഗം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോയല്ല എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 24 July 2022. Fact Crescendo (India) looked into it and published its finding on 25 July 2022, 1 day later. Its rating was “MISLEADING”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.