“കുടുംബക്ഷേത്രത്തില്‍ നടത്തിയ പൂജയ്ക്ക് ശേഷം ഈശ്വര വിശ്വാസിയല്ലാത്ത വിഎസ് ചന്ദനക്കുറി തൊട്ട് കസേരയില്‍ ഇരിക്കുന്ന ചിത്രം”
Social media posts
Claim dated 20 Oct 2023.
Fact Crescendo rated thisALTERED
What Fact Crescendo found
2020ല്‍ വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വി.എ.അരുണ്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വി.എസിന്‍റെ ചിത്രമാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.
Their words, from the summary they publish with the rating.
In short
This claim spread on social media around 20 October 2023. Fact Crescendo (India) looked into it and published its finding on 21 October 2023, 1 day later. Its rating was “ALTERED”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.