“ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകള്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു”
What Fact Crescendo found
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകൾ കാൻസർ ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെന്നും ഏറെക്കാലമായി ക്യാൻസറിനോട് പോരാടിയിരുന്ന ആൻ എന്ന കുട്ടി മില്ലറുടെ കുഞ്ഞ് ആരാധികയാണെന്നും അദ്ദേഹവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അറിയിക്കുന്നു.
Their words, from the summary they publish with the rating.
In short
This claim spread on social media around 12 October 2022. Fact Crescendo (India) looked into it and published its finding on 14 October 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2022.10.14-15_18_58
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.