“ജനപ്രീയ ബ്രാന്‍റ് ഡോവിന്‍റെ ഷാംപൂവില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ അടങ്ങിയിട്ടുണ്ടെന്ന പ്രചരണം”
What Fact Crescendo found
ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഡോവ് ഷാംപൂവില്‍ ബെന്‍സിന്‍ ചേരുവയില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക കാനഡ പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഡോവ് ഡ്രൈ ഷാംപൂ ഇനങ്ങളില്‍ ബെന്‍സിന്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച സംഭവം 2022 ഒക്ടോബര്‍ 18 നായിരുന്നു. ഡോവ് ഡ്രൈ ഷാംപൂ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 1 May 2024. Fact Crescendo (India) looked into it and published its finding on 7 May 2024, 6 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.05.06-09_45_37
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.