“ജാമ്യം ലഭിച്ചു തിരികെ സ്വന്തം നാട്ടിലെത്തിയപ്പോള്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നു”
Social media posts
Claim dated 5 Jun 2022.
Fact Crescendo rated thisMISLEADING
What Fact Crescendo found
2015 ല്‍ കെ എം മാണി മാണി ധനകാര്യമന്ത്രിയായിരുന്ന വേളയിൽ കോട്ടയത്ത് ഒരു പൊതുപരിപാടിയുടെ വേദിയില്‍ സംഭവിച്ച കോലാഹലത്തിന്‍റെ വീഡിയോ ആണിത്. പഴയ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ ഇപ്പോൾ പ്രചരിപ്പിക്കുകയാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 5 June 2022. Fact Crescendo (India) looked into it and published its finding on 6 June 2022, 1 day later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.06.06-10_33_09
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.