“കേരള പര്യടനത്തിനിടെ രാഹുൽ ഗാന്ധി കഴക്കൂട്ടത്ത് വേദിയിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നു”
What Fact Crescendo found
രാഹുൽഗാന്ധി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ 2021 മാർച്ചിൽ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ സെന്‍റ്. ജോസഫ് മെട്രികുലേഷൻ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുമായി സംവദിക്കാന്‍ എത്തിയപ്പോഴുള്ളതാണ്. ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കേരളത്തിലൂടെ കടന്നുപോകുന്ന ജോഡോ യാത്രയുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 20 September 2022. Fact Crescendo (India) looked into it and published its finding on 23 September 2022, 3 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.09.23-16_12_41
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.