“എന്‍റെ അമ്മയെ അവഹേളിക്കാന്‍ ഇവനാര്.. ഇവന് എത്ര തന്തമാരുണ്ടെന്ന് കെ.മുരളീധകരന്‍ രാഹുലെനെതിരെ പരാമര്‍ശം നടത്തി”
Social media posts
Claim dated 8 Mar 2024.
Fact Crescendo rated thisFALSE
What Fact Crescendo found
കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Their words, from the summary they publish with the rating.
In short
This claim spread on social media around 8 March 2024. Fact Crescendo (India) looked into it and published its finding on 11 March 2024, 3 days later. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.