“കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്‍റെ അക്ഷയപാത്രം എന്ന പദ്ധതിയാണെന്നും സംസ്ഥാന സർക്കാർ പേരുമാറ്റി ഇപ്പോൾ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ്”
What Fact Crescendo found
സംസ്ഥാന സർക്കാർ അംഗനവാടി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത പോഷക ബാല്യം പദ്ധതി കേന്ദ്ര സർക്കാരിന്‍റെ അക്ഷയ പാത്ര എന്ന പദ്ധതി ആണെന്നും പേരുമാറ്റി അവതരിപ്പിച്ചിരിക്കുക ആണെന്നുമുള്ള പ്രചരണം പൂർണമായും തെറ്റാണ്. കേന്ദ്രസർക്കാരുമായി ഈ പദ്ധതിക്ക് യാതൊരു ബന്ധവുമില്ല. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ‘അക്ഷയപാത്ര’ പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 1 August 2022. Fact Crescendo (India) looked into it and published its finding on 3 August 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/1-facebook-6
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.