Checked elsewhere / Fact Crescendo

“മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി”
Social media posts Claim dated 28 Apr 2024.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ പര്‍ദ്ദ ധരിച്ച വ്യക്തിയെ കൊച്ചി ലുലുമാളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചതിന് 2023 ഓഗസ്റ്റ് 17 ന് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയുടെ ചിത്രമാണിത്. മരിച്ചയാളുടെ പേരില്‍ കള്ള വോട്ട് ചെയ്യാനായി പര്‍ദ്ദ ധരിച്ചെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍റെ ചിത്രമാണിത് എന്നത് തെറ്റായ പ്രചരണമാണ്

Their words, from the summary they publish with the rating.

In short

This claim spread on social media around 28 April 2024. Fact Crescendo (India) looked into it and published its finding on 30 April 2024, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.