Checked elsewhere / Fact Crescendo

“മന്ത്രിയായി എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന ആഗ്രഹം ബാക്കിയുണ്ട് എന്ന് ഇ.പി.ജയരാജന്‍”
Social media posts Claim dated 4 Jun 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ താന്‍ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലായെന്ന് ഇ.പി.ജയരാജനും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Their words, from the summary they publish with the rating.

In short

This claim spread on social media around 4 June 2024. Fact Crescendo (India) looked into it and published its finding on 5 June 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.