Checked elsewhere / Fact Crescendo

“ശബരിമല തീര്‍ത്ഥാടകരായ ചെറിയ കുട്ടികളോടെ പോലും കരുണ കാട്ടാതെ കേരള സര്‍ക്കാരും പോലീസും പെരുമാറുന്നതിന്‍റെ നേര്‍ക്കാഴ്ച”
Social media posts Claim dated 11 Dec 2023.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയ കുട്ടി ബസിലിരുന്നു കരയുന്നത് കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയ പിതാവ് ബസ് പുറപ്പെടാന്‍ സമയമായിട്ടും തിരികെ എത്താത്തതിരുന്നത് കൊണ്ടാണ്. പിതാവ് തിരികെ എത്തിയപ്പോള്‍ കുട്ടി സന്തോഷവാനായി മടങ്ങിപോയി

Their words, from the summary they publish with the rating.

In short

This claim spread on social media around 11 December 2023. Fact Crescendo (India) looked into it and published its finding on 13 December 2023, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.