Checked elsewhere / Fact Crescendo

“യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും പ്രവര്‍ത്തകരുടെ ചിത്രം”
Social media posts Claim dated 6 May 2024.
Fact Crescendo rated thisFALSE

What Fact Crescendo found

വെറും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അതായത് മെയ് 5ന് ആണ് നവകേരള ബസ് ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചത്. പ്രചരിക്കുന്ന ചിത്രം 5 മാസം മുന്‍പ് മലപ്പുറം ജില്ലയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാഹനനവ്യൂഹത്തിന് നേരെയും കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ്

Their words, from the summary they publish with the rating.

In short

This claim spread on social media around 6 May 2024. Fact Crescendo (India) looked into it and published its finding on 7 May 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.