Checked elsewhere / Fact Crescendo

“ഖത്തറിലെ ഫിഫ മല്‍സരങ്ങള്‍ക്കിടയില്‍ ഫൂട്ബോള്‍ പ്രേമി ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്ന രസകരമായ വീഡിയോ”
Social media posts Claim dated 10 Dec 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ജർമ്മനിയിലെ മ്യൂണിക്കിലെ അലയൻസ് അരീനയിൽ ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിനിടെ 2022 ജൂൺ 7 ന് എടുത്ത വീഡിയോയാണ്, ഫിഫ ലോകകപ്പ് 2022 ഖത്തർ സ്റ്റേഡിയത്തിൽ നിന്നുള്ളതാണെന്ന് തെറ്റായി ചിത്രീകരിക്കുന്നത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 10 December 2022. Fact Crescendo (India) looked into it and published its finding on 10 December 2022. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.