Checked elsewhere / Fact Crescendo

“ലണ്ടനിലെ സ്റ്റേഡിയത്തില്‍ നമസ് ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്തു”
Social media posts Claim dated 9 Jul 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ലണ്ടനിലെ ഒരു ഫുഡ് ആന്‍റ് എന്‍റര്‍ടെയിന്‍മെന്‍റ് ഹബ്ബില്‍ സന്ദർശനത്തിനെത്തിയ സംഘത്തിലെ ഒരാൾ ജീവനക്കാരെയും മറ്റു കസ്റ്റമേഴ്സിനെയും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ ജൂലിയസ് അയാളെ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്. ഈ സംഭവത്തിന് ഇസ്ലാംമത ആചാരമായ നിസ്കാരവുമായി യാതൊരു ബന്ധവുമില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 9 July 2022. Fact Crescendo (India) looked into it and published its finding on 12 July 2022, 3 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.