Checked elsewhere / Fact Crescendo

“ഉല്‍ഘാടനത്തിന്‍റെ അന്നുതന്നെ തലകീഴായി മറിയുന്ന വൈറല്‍ ദൃശ്യങ്ങളിലെ ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചത്”
Social media posts Claim dated 1 Dec 2023.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറല്‍ ദൃശ്യങ്ങളിലെ, തോടിന് കുറുകെ കടക്കാനുള്ള ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമ പഞ്ചായത്തിലാണ് സംഭവം നടന്നത്. രമ്യ ഹരിദാസ് എംപിയുമായി കരുവാറ്റയില്‍ നടന്ന സംഭവത്തിന് യാതൊരു ബന്ധവുമില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 1 December 2023. Fact Crescendo (India) looked into it and published its finding on 2 December 2023, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.