“എംടി വാസുദേവനിലെ എംടിയുടെ ഫുൾഫോം മഹാ തെണ്ടി എന്ന് ആണെന്ന് ഇന്ന് തെളിഞ്ഞു പി.വി.അൻവർ എംഎൽഎ”
What Fact Crescendo found
സമകാലിക രാഷ്ട്രീയത്തെ പറ്റിയുള്ള എംടി വാസുദേവന്‍ നായരുടെ നിരീക്ഷണങ്ങളെ നിലവാരമില്ലാത്ത രീതിയില്‍ വിമര്‍ശിച്ചുകൊണ്ട് പിവി അന്‍വര്‍ എംഎല്‍എ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായും വ്യാജ പ്രസ്താവനയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്.
Their words, from the summary they publish with the rating.
In short
This claim spread on social media around 12 January 2024. Fact Crescendo (India) looked into it and published its finding on 13 January 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.01.13-16_17_41
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.