Checked elsewhere / Fact Crescendo

“ആര്‍ഷോക്കെതിരെ വനിത നേതാവ് പീഡന പരാതി നല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ്”
Social media posts Claim dated 9 Jun 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പ്രതികരിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയും വ്യാജ പ്രചരണമാണെന്ന സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Their words, from the summary they publish with the rating.

In short

This claim spread on social media around 9 June 2024. Fact Crescendo (India) looked into it and published its finding on 10 June 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.