“ജോഡോ യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി മദ്യപിച്ചിട്ടാണ് സഞ്ചരിക്കുന്നത്”
What Fact Crescendo found
വീഡിയോ ദൃശ്യങ്ങൾ ജോഡോ യാത്രയിൽ ഉൾപ്പെടുന്ന പ്രവർത്തകർ രഹസ്യമായി മദ്യപിച്ചിട്ട് പുറത്തിറങ്ങുന്നതല്ല. ഓച്ചിറയിലെ മലബാർ ഹോട്ടലിൽ രാവിലെ പ്രാതൽ കഴിച്ച ശേഷം നേതാക്കള്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 20 September 2022. Fact Crescendo (India) looked into it and published its finding on 21 September 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.09.21-15_30_44
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.