“ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് ശോഭ സുരേന്ദ്രന്‍”
Social media posts
Claim dated 28 Jan 2024.
Fact Crescendo rated thisFALSE
What Fact Crescendo found
ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ടയെന്ന് ശോഭ സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിട്ടില്ലായെന്നും മറുനാടന്‍ മലയാളിയുടെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ‍് വ്യാജമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 28 January 2024. Fact Crescendo (India) looked into it and published its finding on 29 January 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/untitled_20240129_1250
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.