“ഉത്തര്‍പ്രദേശില്‍ ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്ന് ആയുധ ശേഖരത്തിന്‍റെ ചിത്രം”
What Fact Crescendo found
UPയിലെ ഗോരഖ്പുരില്‍ ഒരു മദ്രസയില്‍ നിന്ന് പിടിച്ച് എടുത്ത ആയുധങ്ങളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് യുപിയുമായി യാതൊരു ബന്ധമില്ല. കുടാതെ ചിത്രം 2016ല്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ ഒരു കടയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Their words, from the summary they publish with the rating.
In short
This claim spread on social media around 6 April 2022. Fact Crescendo (India) looked into it and published its finding on 7 April 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2022.04.07-13_42_54
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.