“പ്രധാനമന്ത്രി തീയില്ലാത്ത അടുപ്പില്‍ പാചകം ചെയ്യുന്നു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പ്രധാനമന്ത്രി ഗുരുദ്വാരയിൽ ഭക്ഷണം പാചകം ചെയ്യുന്ന അടുപ്പിൽ തീ ഇല്ലെന്നും ഫോട്ടോഷൂട്ടിന് വേണ്ടി പോസ് ചെയ്യുകയാണ് എന്നുമുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലങ്കാറിലെ ഗാസ് അടുപ്പിന് ഉയര്‍ന്ന ഫ്ലെയിം ആണെന്നും പ്രധാനമന്ത്രിക്ക് ലങ്കാറിലെ അടുപ്പുമായി പരിചയമില്ലാത്തതിനാല്‍ അപകടമുണ്ടാകേണ്ട എന്നു കരുതി ഫ്ലെയിം കുറച്ചു വെച്ചതാണെന്നും എന്ന് ഗുരുദ്വാര അധികൃതർ അറിയിച്ചിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 16 May 2024. Fact Crescendo (India) looked into it and published its finding on 17 May 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.05.17-17_48_30
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.