Checked elsewhere / Fact Crescendo

“പോര്‍ച്ചുഗലിന്‍റെ തോല്‍വിയെ തുടര്‍ന്ന് വികാര നിര്‍ഭരനായി വേദി വിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാറിന്‍റെ ചിത്രം”
Social media posts Claim dated 11 Dec 2022.
Fact Crescendo rated thisFALSE

What Fact Crescendo found

2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പുറത്തായതിനെ തുടര്‍ന്ന് അവരുടെ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞ് വേദി വിടുന്ന കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറുടെ ചിത്രമല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

Their words, from the summary they publish with the rating.

In short

This claim spread on social media around 11 December 2022. Fact Crescendo (India) looked into it and published its finding on 13 December 2022, 2 days later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.