Checked elsewhere / Fact Crescendo

“ണ്ണാറശാല അമ്മയ്ക്ക് അന്ത്യാഞ്ജലി”
Social media posts Claim dated 1 Jun 2022.
Fact Crescendo rated thisFALSE

What Fact Crescendo found

മണ്ണാറശാല വലിയമ്മ സമാധിയായി എന്നമട്ടിൽ പ്രചരിക്കുന്ന പോസ്റ്റുകൾ എല്ലാം വ്യാജ പ്രചരണമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇതേ പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ പ്രചരണവും എന്നു വ്യക്തമായിട്ടുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 1 June 2022. Fact Crescendo (India) looked into it and published its finding on 3 June 2022, 2 days later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.