“ബംഗാളില്‍ തീവണ്ടി കാരണം നിസ്കാരം തടസപ്പെട്ടപ്പോള്‍ മുസ്ലിങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചു”
Social media posts
Claim dated 2 May 2022.
Fact Crescendo rated thisMISLEADING
What Fact Crescendo found
തീവണ്ടി കാരണം നിസ്കാരം തടസപെട്ടതിനാല്‍ മുസ്ലിങ്ങള്‍ പശ്ചിമ ബംഗാളിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2019ല്‍ CAAക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്നതാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 2 May 2022. Fact Crescendo (India) looked into it and published its finding on 3 May 2022, 1 day later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.05.02-15_12_27
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.