“ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടി”
Social media posts
Claim dated 31 Jul 2022.
Fact Crescendo rated thisFALSE
What Fact Crescendo found
ഹിമാ ദാസിന് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ മെഡല്‍ ലഭിച്ചിട്ടില്ല. 2018 ലെ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ മല്‍സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വാര്‍ത്തയാണ് ഇപ്പോഴത്തെ കോമണ്‍ വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 31 July 2022. Fact Crescendo (India) looked into it and published its finding on 1 August 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/facebook-13_202208
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.