Checked elsewhere / Fact Crescendo

“തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ചെറുപ്പത്തില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ മുമ്പില്‍ പ്രസംഗിക്കുന്നു”
Social media posts Claim dated 30 Apr 2024.
Fact Crescendo rated thisFALSE

What Fact Crescendo found

999ല്‍ മണികണ്ഠന്‍ എന്നൊരു വിദ്യാര്‍ഥി രജനികാന്തിന്‍റെ പടം പടയപ്പയുടെ സില്‍വര്‍ജൂബിലി പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് രജനികാന്ത് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് ചെറുപ്പകാലത്ത് സമ്മാനം നല്‍കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 30 April 2024. Fact Crescendo (India) looked into it and published its finding on 1 May 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.