Checked elsewhere / Fact Crescendo

“പ്രധാനമന്ത്രി നരേന്ദ്ര മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി”
Social media posts Claim dated 20 Jul 2021.
Fact Crescendo rated thisFALSE

What Fact Crescendo found

ഒരു ചിത്രം വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി രാമനാഥ് കോവിന്ദി അപമാനിച്ചു എന്ന തരത്തില്‍ നടക്കുന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്ന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. സംഘാടകന്‍ ഒരു തൃശൂലം രാഷ്ട്രപതിക്ക് സമ്മാനിക്കുമ്പോള്‍ എടുത്തതാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 20 July 2021. Fact Crescendo (India) looked into it and published its finding on 29 August 2021, 40 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.