“പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ കോടതി വിധിക്കെതിരെ പ്രിയ വര്‍ഗീസും കുടുംബവും പ്രതിഷേധിക്കുന്ന വീഡിയോ”
What Fact Crescendo found
2021 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ നല്‍കില്ലെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റത്തിരുന്നു മുദ്രാവാക്യം ഉയര്‍ത്തുന്ന കെ.കെ.രാഗേഷും തന്‍റെ ഭാര്യ പ്രിയ മക്കളുടെയും വീഡിയോയാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.
Their words, from the summary they publish with the rating.
In short
This claim spread on social media around 22 November 2022. Fact Crescendo (India) looked into it and published its finding on 25 November 2022, 3 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-22_202211
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.