Checked elsewhere / Vishvas News

“ഗുഡ് ഈവനിംഗ്, വിജയ് കോൺഗ്രസ്, ജയ് കോൺഗ്രസ് … ഹാലോ, അന്ധരായ അനുയായികളെ, നിങ്ങളുടെ അന്ധമായ വിശ്വാസം കാരണം ഈ രാത്രി മുഴുവൻ അസ്വസ്ഥരായി കഴിയുക. രാജാക്കന്മാർ ഈസ്ററ് ഇന്ത്യ കമ്പനിക്കുമുന്നിൽ തലകുനിച്ചുനിന്നതിന് ചരിത്രം ശക്തമായ തെളിവ് നൽകുന്നുണ്ട്. എന്നാൽ ഇന്ന് കേന്ദ്രസർക്കാർ അംബാനിയുടെ ഭാര്യക്കുമുന്നിൽ തലകുനിച്ച് നിൽക്കുന്നു”
Social media posts Claim dated 9 Apr 2021.
Vishvas News rated thisFALSE

What Vishvas News found

നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ നിത അംബാനിയുടെ ഈ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. ദീപിക മണ്ഡൽ എന്ന ഒരു സ്ത്രീയുടെ ചിത്രമാണ് കൃത്രിമം കാണിച്ച് ഇങ്ങനെ വ്യാജ ചിത്രമാക്കി പ്രചരിപ്പിച്ചിരിക്കുന്നത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 9 April 2021. Vishvas News (India) looked into it and published its finding on 1 May 2021, 22 days later. Its rating was “FALSE”.

This check was done by Vishvas News, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.