“കേരളത്തിൽ ഇപ്പോൾ നടക്കുന്നത് തികച്ചും ധൂർത്ത് പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയില്‍ നിന്ന് ഏറെ പഠിക്കേണ്ടിയിരുന്നു സഖാവ് ബൃന്ദ കാരാട്ട്”
Social media posts
Claim dated 23 Nov 2023.
Fact Crescendo rated thisFALSE
What Fact Crescendo found
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബൃന്ദ കാരാട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 23 November 2023. Fact Crescendo (India) looked into it and published its finding on 25 November 2023, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2023.11.25-12_26_58
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.