Checked elsewhere / Fact Crescendo

“പഴയ പ്ലാസ്റ്റിക്കുകൾ റീ സൈക്കിൾ ചെയ്തു ഒർജിനൽ അരി നിർമ്മിക്കുന്നു വീഡിയോ”
Social media posts Claim dated 13 Nov 2023.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഫോര്‍ട്ടിഫൈഡ് അരി നിർമ്മാണ പ്രക്രിയയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്ലാസ്റ്റിക്ക് അരി നിര്‍മ്മാണത്തിന്‍റെതല്ല. ലോകത്ത് ഒരിടത്തും ഇതുവരെ പ്ലാസ്റ്റിക്ക് അരി പിടികൂടിയതായി വിശ്വസനീയമായ വാര്‍ത്തകളില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 13 November 2023. Fact Crescendo (India) looked into it and published its finding on 14 November 2023, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.