Checked elsewhere / Fact Crescendo

“ഋഷി സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു”
Social media posts Claim dated 30 Oct 2022.
Fact Crescendo rated thisFLASE

What Fact Crescendo found

ഭഗവത്ഗീത തൊട്ടു വണങ്ങിയശേഷം പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു രണ്ടുമാസം മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തിയതിന്‍റെ വീഡിയോ ആണ്. ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല

Their words, from the summary they publish with the rating.

In short

This claim spread on social media around 30 October 2022. Fact Crescendo (India) looked into it and published its finding on 1 November 2022, 2 days later. Its rating was “FLASE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.