Checked elsewhere / Mathrubhumi

“ന്യൂയോർക്കിൽ നിന്നും വന്ന ആളും, കുടുംബവും ഈ റോഡു കണ്ട് ഇപ്പോഴും നിന്ന നിൽപ്പാണത്രെ. കഴിഞ്ഞ തവണ തൃശൂരിലെ അമ്മയുടെ വീട്ടിൽ നിന്നും പാലക്കാട്ട് അമ്മയുടെസഹോദരിയുടെ വീട്ടിലേക്ക് പോകും വഴി കേരളത്തിലെ റോഡ് കണ്ട് നമ്മുടെ കേരളം ആകെ മാറിപ്പോയല്ലോ എന്ന് അത്ഭുതപ്പെട്ട ആ പയ്യൻ ഈ റോഡിന്റെ പടമെടുത്ത് നാസക്കയച്ചുകൊടുത്തു”
Social media posts Claim dated 6 Jul 2024.
Mathrubhumi rated thisfalse

In short

This claim spread on social media around 6 July 2024. Mathrubhumi (India) looked into it and published its finding on 9 July 2024, 3 days later. Its rating was “false”.

Where the claim appeared

Links recorded by Mathrubhumi. Some posts may have been deleted since.

This check was done by Mathrubhumi, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.