“ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദുബായ് ഷെയ്ഖ്”
What Fact Crescendo found
വീഡിയോ ദൃശ്യങ്ങളില്‍ അറബ് വേഷം ധരിച്ചവര്‍ ഗാലറിയില്‍ ആഹ്ളാദത്തോടെ തുള്ളിച്ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സര സ്റ്റേഡിയത്തില്‍ നിന്നുള്ളതല്ല. 2020 സെപ്റ്റംബറില്‍ കുവൈറ്റില്‍ നടന്ന ഫുട്ബോള്‍ മല്‍സരത്തില്‍ നിന്നുള്ളതാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 30 August 2022. Fact Crescendo (India) looked into it and published its finding on 31 August 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.08.31-13_57_29
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.