“വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത”
What Fact Crescendo found
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധിച്ച ഒളിവില്‍ കഴിയുന്ന മൂന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ജി.കമലേഷിന്‍രെ ഭാര്യ സഹോദരനാണെന്നും ഇതെ കുറിച്ച് മാതൃഭൂമി നല്‍കി എന്ന് പറയുന്ന വാര്‍ത്തയുടെ ന്യൂസ് കാര്‍ഡും വ്യാജമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 17 June 2022. Fact Crescendo (India) looked into it and published its finding on 18 June 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-44
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.