“അഴിമതി കാണിച്ച മന്ത്രിയെ റഷ്യന്‍ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ ഇടുന്നത് കാണിക്കുന്ന ഒരു വീഡിയോ”
Social media posts
Claim dated 6 Aug 2022.
Fact Crescendo rated thisFALSE
What Fact Crescendo found
അഴിമതികാരനായ രാഷ്ട്രിയകാരനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുടാതെ ഈ വീഡിയോ 2014 ലേതാണ് നിലവിലെതല്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 6 August 2022. Fact Crescendo (India) looked into it and published its finding on 9 August 2022, 3 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.08.09-17_53_13
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.