“കേരളത്തില്‍ മതേതരത്വത്തിന്‍റെ നാടകം നടത്തി, കര്‍ണാടകയില്‍ എത്തിയപ്പോള്‍ ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വേഷം ധരിച്ച് നടക്കുന്നു”
What Fact Crescendo found
സമുഹ മാധ്യമങ്ങളില്‍ കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം മാര്‍ച്ച് മാസത്തില്‍ രാഹുല്‍ ഗാന്ധി വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തി വരുമ്പോള്‍ എടുത്ത ചിത്രമാണ്. ഈ ചിത്രത്തിന് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 1 October 2022. Fact Crescendo (India) looked into it and published its finding on 1 October 2022. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/archived_202210
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.