“ആർഎസ്എസിനെ വനിതാ വിഭാഗമായ ദുർഗ്ഗാവാഹിനി അംഗങ്ങൾ ഷൂട്ടിംഗ് പരിശീലനം നേടുന്ന രീതിയിലുള്ള മൂന്ന് ചിത്രങ്ങളാണ്.”
What Fact Crescendo found
പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദുർഗാവാഹിനി ഗ്രൂപ്പിലെ വനിതകൾ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ചിത്രങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. കേരളത്തിൽ നിന്നാണ് എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 4 July 2021. Fact Crescendo (India) looked into it and published its finding on 6 July 2021, 2 days later. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.