“മലയാളി അര്‍ജുനെ കാണാതായ അങ്കോളയിലെ മണ്ണിടിച്ചില്‍ അപകടസ്ഥലം”
What Fact Crescendo found
കര്‍ണ്ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ ചിത്രം എന്നവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം തായ് വാനില്‍ 2010 ഏപ്രില്‍ 25 ന് ഉണ്ടായ മണ്ണിടിച്ചിലിന്‍റെതാണ്. കോഴിക്കോട് സ്വദേശി അര്‍ജുനെ കര്‍ണ്ണാടകയിലെ അങ്കോളയില്‍ കാണാതായ മണ്ണിടിച്ചില്‍ അപകടവുമായി പ്രചരിക്കുന്ന ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 22 July 2024. Fact Crescendo (India) looked into it and published its finding on 23 July 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.07.23-08_55_10
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.