“വന്‍ ജനാവലിയുടെ അകമ്പടിയോടെ ഒരു റോഡ് മുഴുവൻ തടഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ്”
What Fact Crescendo found
വൈറൽ വീഡിയോയിൽ മമത ബാനർജി റോഡ് മുഴുവൻ ബ്ലോക്ക് ചെയ്ത് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത് ഡ്രൈവിംഗ് പഠിക്കുവാനല്ല. 2021ലെ ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധമായി മമത ബാനർജി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 28 June 2022. Fact Crescendo (India) looked into it and published its finding on 30 June 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.06.29-18_46_24
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.