“വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍”
What Fact Crescendo found
കെ-റെയില്‍ സര്‍വേ കല്ല് വീടിന്‍റെ പുറകിലെ പറമ്പില്‍ ഇടുമെന്ന് അറിഞ്ഞ വീട്ട് ഉടമയായ സ്ത്രീയും രണ്ട് പെണ്‍മക്കളും വീടിനുള്ളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ അയല്‍ക്കാരും പോലീസും ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും രക്ഷിക്കാനും വേണ്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
Their words, from the summary they publish with the rating.
In short
This claim spread on social media around 14 March 2022. Fact Crescendo (India) looked into it and published its finding on 22 March 2022, 8 days later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/11-facebook-1
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.